LATEST NEWS ടാറ്റയുടെ വാണിജ്യ വാഹനങ്ങൾക്കു വില വർദ്ധിക്കും Byadmin@brightbusinesskerala PublishedJune 19, 2026 കൊച്ചി: രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വാഹനനിർമാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവും കണക്കിലെടുത്താണ് തീരുമാനം.