Bright Business Kerala

Uncategorized LATEST NEWS

LUXE KOCHI ലൈഫ്സ്റ്റൈൽ എക്സ്പോ ശ്രദ്ധേയമായി

LUXE KOCHI ലൈഫ്സ്റ്റൈൽ എക്സ്പോ ശ്രദ്ധേയമായി
  • PublishedJanuary 6, 2026

ബ്രൈറ്റ് ബിസിനസ് കേരള മാഗസിൻ കൊച്ചി പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച ദ ലെക് സെ കൊച്ചിൻ ലൈഫ് സ്റ്റൈൽ ഫാഷൻ എക്സ്പോ ശ്രദ്ധേയമായി. നവംബർ 29, 30 തിയതികളിലായി നടന്ന എക്സ്പോ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫാഷൻ ഗാർമെന്റ്, ബോട്ടിക്സ്, ജ്വല്ലറി, വെൽനസ്, ടൂറിസം, ഡെക്കോർ, ഫുഡ് തുടങ്ങിയ മേഖലകളിലെ നാൽപ്പതോളം പ്രമുഖ ബ്രാൻഡുകളാണ് എക്സ്പോയിൽ പങ്കെടുത്തത്. പ്രമുഖ ചലച്ചിത്ര താരം കൃഷ്ണപ്രഭ എക്സ്പോ സന്ദർശിക്കുകയുണ്ടായി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *