LATEST NEWS ഐഎംപിഎസ് പണമിടപാടുകളുടെ സേവന നിരക്കുകൾ ഉയർത്തി എസ്.ബി.ഐ Byadmin@brightbusinesskerala PublishedJanuary 15, 2026 മുംബൈ: ഐഎംപിഎസ് വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകൾ ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.25,000 രൂപ വരെ: ചാർജ് ഇല്ല, 25,001 രൂപ മുതൽ 1 ലക്ഷം രൂപ വരെ: 2 രൂപ + ജിഎസ്ടി, 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ: 6 രൂപ + ജിഎസ്ടി., 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ: 10 രൂപ + ജിഎസ്ടി എന്നിങ്ങനെയാണ് നിരക്ക്. പുതിയ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഓൺലൈൻ വഴിയുള്ള ഉയർന്ന തുകയുടെ ഇടപാടുകളെയാണ്. ബാങ്ക് ശാഖകൾ വഴി നേരിട്ട് നടത്തുന്ന ഐഎംപിഎസ് ഇടപാടുകളുടെ നിരക്കുകളിൽ മാറ്റമില്ല.
LATEST NEWS July 22, 2026 ബിസിനസ്സ് പ്രതിഭകൾക്ക് ആദരം, കൊച്ചിയിൽ ആവേശമായിബ്രൈറ്റ് ബിസിനസ് കേരള എക്സലൻസ് അവാർഡ്സ് 2026