Bright Business Kerala

LATEST NEWS

ഐഫോൺ 17e ഈമാസം

ഐഫോൺ 17e ഈമാസം
  • PublishedFebruary 9, 2026

ആ​​പ്പി​​ളി​​ന്റെ പു​​തി​​യ ബ​​ജ​​റ്റ് ഫ്ര​​ണ്ട്‌​ലി സ്മാ​​ർ​​ട്ട്ഫോ​​ണാ​​യ ഐ​​ഫോ​​ണ്‍17e ഈ ​​മാ​​സം പ​​കു​​തി​​യോ​​ടെ വി​​പ​​ണി​​യി​​ലെ​​ത്തി​​യേ​​ക്കു​​മെ​​ന്ന് ഇ​​ന്‍റ​​ർ​​നെ​​റ്റി​​ലെ ച​​ർ​​ച്ച​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ു. ആ​​പ്പി​​ളി​​ന്റെ ഐ​​ഫോ​​ണ്‍ 16e ​​ഇ​​റ​​ക്കി​​യ​​തി​​നു കൃ​​ത്യം ഒ​​രു​​വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​വേ​​ള​​യി​​ലാ​​ണ് പു​​തി​​യ ഫോ​​ണും വി​​പ​​ണി​​യി​​ലെ​​ത്തു​​ക. ഐഫോൺ 16eയുടെ ഡിസൈൻ ഏറെക്കുറെ അതേപടി പിന്തുടരും എന്നാണ് പുറത്തുവരുന്ന സൂചനകൾ. 25w ചാർജിങ് വേഗതയുള്ള മാഗ്സേഫ് ചാർജിങ് ആയിരിക്കും ശ്രദ്ധേയമായ ഫീച്ചർ എന്നും സൂചനകളുണ്ട്. ഇന്ത്യയിൽ ഏകദേശം 60,000 രൂപയായിരിക്കും പ്രാരംഭ വില.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *