Bright Business Kerala

LATEST NEWS

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ
  • PublishedFebruary 10, 2026

മു​​​ൻ​​​നി​​​ര ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ൻ​​​ഡാ​​​യ സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി എ07 5​​​ജി, തായ്‌ലൻഡിൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച ഗാലക്‌സി എ07 4ജിയുടെ പിൻഗാമിയായാണ് ഈ ഫോൺ എത്തുന്നത്. ഗാലക്‌സി എ07-ന്റെ 4ജി വേരിയന്റ് 2025 ഒക്‌ടോബറില്‍ ഗാലക്‌സി എഫ്07 4ജി, ഗാലക്‌സി എം07 4ജി എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇ​​​ൻ​​​ഡ​​​സ്ട്രി ഗ്രേ​​​ഡ് ബെ​​​ഞ്ച്മാ​​​ർ​​​ക്കു​​​ള്ള ഡാ​​​റ്റാ സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഗാ​​​ല​​​ക്സി എ07 5​​​ജി എ​​​ത്തു​​​ന്ന​​​ത്. ലൈ​​​റ്റ് വ​​​യ​​​ല​​​റ്റ്, ലൈ​​​റ്റ് ഗ്രീ​​​ൻ, ബ്ലാ​​​ക്ക് എ​​​ന്നീ മൂ​​​ന്നു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​ഫോ​​​ൺ 6.7 ഇ​​​ഞ്ച് എ​​​ച്ച്‌​​​ഡി പ്ല​​​സ് ഡി​​​സ്പ്ലേ​​​യും 120 ഹെ​​​ർട്സ് റി​​​ഫ്രെ​​​ഷ് റേ​​​റ്റു​​​മു​​​ണ്ട്.

Written By
admin@brightbusinesskerala

Prev Post

Leave a Reply

Your email address will not be published. Required fields are marked *