Event News
ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് എഎൻടിഎച്ച്ഇ, ഐഒക്യുഎം 2025 ഉന്നത
ഇന്ത്യയിലെ മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവന ദാതാക്കളായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), ആകാശ് നാഷണൽ ടാലന്റ് ഹണ്ട് എക്സാം (എഎൻടിഎച്ച്ഇ), ഇന്ത്യൻ ഒളിമ്പ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (ഐഒക്യുഎം), എൻഡിഎ, എഎഫ്എംസി എന്നിവയുൾപ്പെടെയുള്ള പ്രധാന ദേശീയ പരീക്ഷകളിൽ മികച്ച
തനി നാടൻ സാമ്പാറുമായി ഈസ്റ്റേൺ
ഓണസദ്യക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിൽ എത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ നാടിൻറെ പല കോണുകളിലെയും രുചിവൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ സാമ്പാർ
സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കമായി
സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഫെയർ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും നല്ല രീതിയിൽ ഓണം ആഘോഷിക്കുന്നതിനുള്ള ക്രമീകരണം സർക്കാർ ചെയ്തിട്ടുണ്ടെന്ന്
കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ 23 ന്
കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ
Budget 2024-25: ബജറ്റ് അവതരണം അടുത്ത മാസം;
Budget 2024-25: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ്, 2024 ജൂലൈ മൂന്നാം വാരത്തിൽ അവതരിപ്പിക്കും. ആഗോള തലത്തിൽ നിരവധി അനിശ്ചിതാവസ്ഥകൾ നില നിൽക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണം നടത്തുന്നത്. യു.എസ്,യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ സാമ്പത്തിക വളർച്ചയിലെ മുരടിപ്പ്,
മത്സ്യമേഖലയിലെ സ്ത്രീതിളക്കം: ഐവി ജോസിനും രതികുമാരിക്കും സിഎംഎഫ്ആർഐയുടെ
കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ


