Market News
വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണം; 4 ദിവസത്തില്‍ പവന്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയിലും, ഗ്രാമിന് 60 രൂപ താഴ്ന്ന് 8,225 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 2,680 രൂപയുടെ
പൊന്നേ… ഈ ചാട്ടം എങ്ങോട്ട്! ചരിത്രത്തിലാദ്യമായി പവന്
സംസ്ഥാനത്തെ സ്വർണ്ണ വില കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി പവന് വില 66,000 രൂപയിലെത്തി. ഗ്രാമിനും 40 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 8,250 രൂപയായി. ഈ മാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെന്ന റെക്കോർഡ് തകർന്നു.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി നമുക്കും
സ്വര്‍ണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സ്വര്‍ണ്ണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവുമില്ല. എങ്കിലും സ്വര്‍ണ്ണവില മുകളിലേക്ക് തന്നെയാണ്. കൈയില്‍ അല്‍പ്പം കാശ് വന്നാല്‍ കുറഞ്ഞ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്ന ആളുകള്‍ ധാരാളം. കുടുംബത്തിലെ സ്ത്രീകളെ പ്രീതിപ്പെടുത്താനും സ്വര്‍ണ്ണാഭരണങ്ങള്‍
മണ്ഡല കാലത്ത് കേരള വിപണിയില്‍ നടക്കുന്നത് 2000
ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതു മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു. 2023 ഡിസംബര്‍ 01
1000 കോടിയിലേക്ക് പറക്കുന്ന മലയാള സിനിമ; വാരുന്നത്
2024 എന്ന വര്‍ഷം പിറന്നു നാലു മാസം പിന്നിടുമ്പോള്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പറക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ കലക്‌ഷന്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കണക്കാണിത്. മലയാള സിനിമയുടെ സുവര്‍ണകാലം എന്നു പല സന്ദര്‍ഭങ്ങളില്‍
മത്സ്യമേഖലയിലെ സ്ത്രീതിളക്കം: ഐവി ജോസിനും രതികുമാരിക്കും സിഎംഎഫ്ആർഐയുടെ
കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ