ന്യൂ ജനറേഷനുമായി വരാനൊരുങ്ങി മാരുതി സുസുക്കി

ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിന്റെ വളരെയധികം പരിഷ്ക്കരിച്ച പതിപ്പ് 2024 മാരുതി ഡിസയറിലും ഉണ്ടാകും. അടുത്ത ജനറേഷനുമായി വരാനൊരുങ്ങി മാരുതി സുസുക്കി ഡിസയര്‍. ഈ വര്‍ഷം പകുതിയാകുമ്പോള്‍ പുതിയ മോഡല്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിന്റെ വളരെയധികം പരിഷ്ക്കരിച്ച പതിപ്പ് 2024 മാരുതി ഡിസയറിലും ഉണ്ടാകും. Maruti dzire ഇതിന്റെ ഫ്രണ്ട്, റിയര്‍ പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. കോംപാക്റ്റ് സെഡാനില്‍ പുതുതായി രൂപകല്‍പ്പന ചെയ്തതും വലുതുമായ ഫ്രണ്ട് ഗ്രില്ലും, പ്രകടമായ ക്രീസുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പറും ഒരു […]