മണ്ഡല കാലത്ത് കേരള വിപണിയില്‍ നടക്കുന്നത് 2000 കോടിയിലേറെ രൂപയുടെ ഇടപാടുകള്‍

ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതു മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു. 2023 ഡിസംബര്‍ 01 മുതല്‍ 13 വരെ പരിശോധിക്കുമ്പോള്‍ പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ മല ചവിട്ടുന്നുവെന്നു വേണം സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ രാപകലില്ലാതെ […]