ഫ്ലൈറ്റ് വൈകുകയോ റദ്ദാകുകയോ ചെയ്താൽ ഇനി നഷ്ടപരിഹാരം

ഏകദേശം 100 ഫ്ലൈറ്റുകളാണ് കമ്പനി വെറും ഒരാഴ്ച്ചയ്ക്കിടെ റദ്ദാക്കിയത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഫുൾ സർവീസ് എയർലൈൻ വിസ്താര തങ്ങളുടെ ഫ്ലൈറ്റ് വൈകിയാലോ റദ്ദാക്കിയാലോ യാത്രപക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് . കഴിഞ്ഞ ഒരാഴ്ചയായി വിസ്താര ഫ്ലൈറ്റുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് യാത്രക്കാർ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കമ്പനിയ്ക്കെതിരെ ഡിജിസിഎ രംഗത്തുവന്നത്. VISTARA AIRLINE CANCELLED ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ ഒരാഴ്ചയായി നിരവധി വിമാനങ്ങളാണ് കമ്പനി റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തത്. ഏകദേശം 100 ഫ്ലൈറ്റുകളാണ് കമ്പനി വെറും ഒരാഴ്ച്ചയ്ക്കിടെ റദ്ദാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിലടക്കം കമ്പനിയ്ക്കെതിരെ യാത്രക്കാർ രംഗത്തുവന്നു. […]