Bright Business Kerala

സർക്കാരിന്റെ ക്രിസ്മസ് സമ്മാനമായി എൽപിജി വില കുറയ്ക്കൽ

മുൻകൂട്ടിയുള്ള പ്രഖ്യാപനം നേട്ടമാകുമെന്നും, ഫലം കാണുമെന്നും വിലയിരുത്തൽ സർക്കാരിന്റെ ക്രിസ്മസ് സമ്മാനമായി എൽപിജി വില കുറയ്ക്കൽ. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിലാണ് ഇടപെടൽ. അസാധാരണ ഇടപെടലിലൂടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 39.50 രൂപയാണ് കുറച്ചത്. സാധാരണഗതിയിൽ മാസാദ്യമാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കാറുള്ളത്. വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ പോലുള്ള സംരംഭങ്ങൾക്ക് നേട്ടമാകും. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറുകളുടെ വില 21 […]