Bright Business Kerala

കേരളത്തിലേക്കുള്ള പ്രവാസികള്‍ക്ക് ഇത് നല്ല യാത്ര, വിലക്കുറവില്‍ ടിക്കറ്റ് വില്‍പന

വിലക്കുറവില്‍ ടിക്കറ്റ് വില്‍പന നടത്തുന്ന പ്രത്യേക ഓഫറുമായി എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് സെയില്‍ എന്നാണ് എയര്‍ അറേബ്യ ഇതിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ സര്‍വീസ് ശൃംഖലയില്‍ ഒന്നര ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുമെന്നാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ഏപ്രില്‍ 22 മുതല്‍ മേയ് അഞ്ച് വരെയാണ് ഈ ഓഫര്‍. ഈ ഓഫറിലെടുക്കുന്ന ടിക്കറ്റുകള്‍ വഴി 2024 ഒക്ടോബര്‍ 27 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29 വരെ യാത്ര ചെയ്യാനാകുക. ഗള്‍ഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന […]