Bright Business Kerala

എന്താണ് ഗൂഗിള്‍ വാലറ്റ്? അറിയാം റിവാര്‍ഡുകളും ഓഫറുകളും

ഗൂഗിള്‍ പേ ആപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. ആപ്പിന്റെ പ്രധാന മാര്‍ക്കറ്റായ യുഎസില്‍ ഇത് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പേ പ്രവര്‍ത്തനം നിര്‍ത്തുമോ, ഇനിയും തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ ഗൂഗിള്‍ വാലറ്റ് ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ഗൂഗിള്‍ പേ വാലറ്റ് യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ജനപ്രിയമാണ്. ഇ-കൊമേഴ്സ് കമ്പനികളിലും റീട്ടെയ്ല്‍ […]