Bright Business Kerala

യുഎസ് വിസ അപേക്ഷകർ ശ്രദ്ധിക്കുക; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒളിപ്പിച്ചാലും പണി കിട്ടും

ന്യൂയോർക്ക്: യുഎസിലേക്കുള്ള വിദ്യാർഥി വിസ അപേക്ഷകളിലെ ആശങ്കകൾ വിട്ടുമാറുന്നില്ല. വിദ്യാർഥി വിസകളിൽ ശക്തമായ പരിശോധനകൾ നടത്താനാണ് യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ് ഓരോ എംബസികൾക്കും നിർദേശം നൽകിയിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായി വിദ്യാർഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉദ്യോഗസ്‌ത്രർ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ വിദ്യാർഥികൾക്ക് ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംബസികളിൽ നിന്നും വരുന്നത്. ജൂലൈ 10 ന് ന്യൂഡൽഹിയിയിലെ എംബസിയിൽ നടന്ന ഒരു വിസ ഇന്റർവ്യൂവിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് അത്തരത്തിൽ ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടായി […]