Bright Business Kerala

LATEST NEWS

ആപ്പിൾ പേ ഇന്ത്യയിലേക്ക്

ആപ്പിൾ പേ ഇന്ത്യയിലേക്ക്
  • PublishedFebruary 27, 2026

ന്യൂ​ഡ​ൽ​ഹി: ടെ​ക് ഭീ​മ​നാ​യ ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​ന​മാ​യ ‘ആ​പ്പി​ൾ പേ’ ​ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ട​ക്കി​വാ​ഴു​ന്ന ഇ​ന്ത്യ​ൻ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ക​യാ​ണ് ആ​പ്പി​ളി​ന്റെ ല​ക്ഷ്യം.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *