Bright Business Kerala

LATEST NEWS

മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം ന്യൂട്രിലെവൽ പുറത്തിറക്കി

മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം ന്യൂട്രിലെവൽ പുറത്തിറക്കി
  • PublishedFebruary 26, 2026

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മി​​​​ല്‍​മ​​​​യു​​​​ടെ ആ​​​​ദ്യ പ്രോ​​​​ട്ടീ​​​​ന്‍ സ​​​​മ്പു​​​​ഷ്ട ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യ ‘ന്യൂ​​​​ട്രി​​​​ലെ​​​​വ​​​​ല്‍’ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ത്പ​​​​ന്ന വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കുള്ള മി​​​​ല്‍​മയുടെ ചു​​​​വ​​​​ടു​​​​വെപ്പാണിത്. പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേൻമയേറിയതുമായ ഉത്പന്നമാണ് ‘ന്യൂട്രിലെവൽ’. ന്യൂ​​​​ട്രി​​​​ലെ​​​​വ​​​​ല്ലിന്റെ വി​​​​പ​​​​ണ​​​​നോ​​​​ദ്ഘാ​​​​ട​​​​നം മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ, ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി മി​​​​ല്‍​മ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ.എ​​​​സ്. മ​​​​ണി​​​​ക്കു ന​​ൽകി നി​​​​ര്‍​വ​​​​ഹി​​​​ച്ചു. മി​​​​ല്‍​മ​​​​യു​​​​ടെ പു​​​​തി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​യ ക​​​​ഫേ മോ​​​​ക്ക, കോ​​​​ള്‍​ഡ് കോ​​​​ഫി എ​​​​ന്നീ മി​​​​ല്‍​ക്ക്ഷേ​​​​ക്കു​​​​ക​​​​ളും ച​​​​ട​​​​ങ്ങി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *