Bright Business Kerala

LATEST NEWS

വീണ്ടും സ്വർണവില ഇടിയുന്നു

വീണ്ടും സ്വർണവില ഇടിയുന്നു
  • PublishedFebruary 3, 2026

കൊച്ചി ഇന്നു രാവിലെയും  കേരളത്തിൽ സ്വർണവിലയിൽ  ഇടിവ് നേരിടുന്നു. പവന് 1,040 രൂപ താഴ്ന്ന് വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, പിന്നീട് 4,000 രൂപയിലേറെ പവൻ തിരിച്ചു കേറി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *