LATEST NEWS സി.ജെ.റോയിയുടെ മരണം; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി Byadmin@brightbusinesskerala PublishedFebruary 6, 2026 ബംഗളൂരു: നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ഒരുതരത്തിലുള്ള കള്ളപ്പണ ഇടപാടും കന്പനിയിൽ നടന്നിട്ടില്ലെന്നും വിശദീകരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ.ജോസഫ്. കന്പനി ചെയർമാൻ സി.ജെ. റോയി ജീവനൊടുക്കി ഒരാഴ്ചയ്ക്കുശേഷം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നും എം.ഡി പറഞ്ഞു.
LATEST NEWS May 20, 2026 ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്, വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ.ഐ കൗൺസിലിലേക്ക്