Bright Business Kerala

LATEST NEWS

സി.ജെ.റോയിയുടെ മരണം; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എം.ഡി

സി.ജെ.റോയിയുടെ മരണം; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എം.ഡി
  • PublishedFebruary 6, 2026

ബം​​​​ഗ​​​​ളൂരു: നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ടെ​​​​ന്നും ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടും ക​​​​ന്പ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്റ് ഗ്രൂ​​​​പ്പ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ടി.​​​​എ.​​​​ജോ​​​​സ​​​​ഫ്. ക​​​​ന്പ​​​​നി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​ജെ. റോ​​​​യി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നും എം.ഡി പറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *