Bright Business Kerala

മും​​ബൈ: തെരഞ്ഞെടുത്ത ഇന്ധന സ്റ്റേഷനുകളിൽ സർവീസ് സ്റ്റേഷൻ സ്ഥാപിക്കാൻ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാരുതിയും കൈകോർക്കുന്നു. മാരുതിയുടെ 5,780ലധികം സർവീസ് ടച്ച്‌പോയിന്റുകൾ ഇതിനായി കൂടുതൽ ശക്തിപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *