ലാഭത്തിൽ കുതിപ്പുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). കേന്ദ്ര സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായി.
ബിഎസ്എന്‍എല്ലിന്റെ വാര്‍ഷിക വരുമാനം 21,000 കോടി രൂപയില്‍ നിന്ന് 25,000 കോടി രൂപയായി ഉയര്‍ന്നപ്പോൾ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 50 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയായി ഉയര്‍ന്നതായി മന്ത്രാലയം വ്യക്തമാക്കി.