Bright Business Kerala

LATEST NEWS

സ്വർണവില; പവന് 2,280 രൂപ കുറഞ്ഞു

സ്വർണവില; പവന് 2,280 രൂപ കുറഞ്ഞു
  • PublishedMarch 4, 2026

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയും കുറഞ്ഞു. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,080 രൂപയിലും പവന് 1,20,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി കഴിഞ്ഞ രണ്ട് ദിവസം ആഭ്യന്തര സ്വ​ര്‍​ണ​വി​ല ഇ​ടിഞ്ഞിരുന്നു. തിങ്കളാഴ്ച പ​വ​ന് 2,400 രൂ​പ​യും ​ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും കുറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *