Bright Business Kerala

Uncategorized LATEST NEWS

ച​ര​ക്ക് ഗ​താ​ഗ​തം: റെ​ക്കോ​ര്‍​ഡ് നേ​ട്ട​വു​മാ​യി റെ​യി​ല്‍​വേ

ച​ര​ക്ക് ഗ​താ​ഗ​തം: റെ​ക്കോ​ര്‍​ഡ് നേ​ട്ട​വു​മാ​യി റെ​യി​ല്‍​വേ
  • PublishedApril 4, 2026

ന്യൂഡൽഹി: 2026 മാ​​​​ര്‍​ച്ചി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1670 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്ത​​​​് റെ​ക്കോ​ര്‍​ഡ് നേ​ട്ട​വു​മാ​യി ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ലോ​​​​ഡിം​​​​ഗി​​​​ല്‍ 3.25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​ള​​​​ങ്ങ​​​​ള്‍, ഇ​​​​രു​​​​മ്പ്, ഫി​​​​നി​​​​ഷ്ഡ് സ്റ്റീ​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ 13 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ര്‍​ഡ് നേ​​​​ട്ട​​​​ത്തി​​​​ന് ക​​​​രു​​​​ത്താ​​​​യ​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ച​​​​ര​​​​ക്ക് വ​​​​രു​​​​മാ​​​​നം 1.61 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 1.59 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു വ​​​​രു​​​​മാ​​​​നം. 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1765 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ ലോ​​​​ഡിം​​​​ഗാ​​​​ണ് റെ​​​​യി​​​​ല്‍​വേ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. വ​​​​രും വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ച​​​​ര​​​​ക്ക് വ​​​​രു​​​​മാ​​​​നം 5.8 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 1.89 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *