Bright Business Kerala

LATEST NEWS

ബി​​​​എം​​​​ഡ​​​​ബ്ല്യുവിന് വി​ല്പ​നനേ​ട്ടം

ബി​​​​എം​​​​ഡ​​​​ബ്ല്യുവിന് വി​ല്പ​നനേ​ട്ടം
  • PublishedApril 11, 2026

കൊച്ചി: ന​​​​ട‌​​​​പ്പ് സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​പാ​​​​ദ​​​​ത്തി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ല്പ​​​​ന​​​നേ​​​​ട്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ബി​​​​എം​​​​ഡ​​​​ബ്ല്യു ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്ത്യ. 4,567 കാ​​​​റു​​​​ക​​​​ളാ​​​​ണ് വി​​​​റ്റ​​​​ഴി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 17 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​കെ വി​​​​ല്പ​​​​ന​​​​യി​​​​ല്‍ 26 ശ​​​​ത​​​​മാ​​​​നം ഇ​​​​ല​​​​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ഡം​​​​ബ​​​​ര ഇ​​​​വി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 70 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​പ​​​​ണി​​​വി​​​​ഹി​​​​ത​​​​മാ​​​​ണ് ഇ​​​​തോ​​​​ടെ ബി​​​​എം​​​​ഡ​​​​ബ്ല്യു സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 1,216 ബൈ​​​​ക്കു​​​​ക​​​​ളും ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കന്പനി വി​​​​റ്റ​​​​ഴി​​​​ച്ചു. അ​​​​ടു​​​​ത്ത മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം എ​​​​ട്ട് പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്കൂ​​​​ടി വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *