LATEST NEWS സിഎസ്ബി ബാങ്കിന് 138 കോടി രൂപയുടെ അറ്റാദായം Byadmin@brightbusinesskerala PublishedJanuary 29, 2026 കൊച്ചി: സിഎസ്ബി ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം 153 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ 152 കോടിയിരുന്നു. 4 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. മൊത്തം നിക്ഷേപം 25 ശതമാനം വര്‍ധിച്ച് 25,438 കോടി രൂപയില്‍ നിന്ന് 31,840 കോടി രൂപയായി. റീട്ടെയില്‍ രംഗത്തെ വളര്‍ച്ച നിര്‍ണായകമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തങ്ങള്‍ വന്‍ തോതിലുള്ള വളര്‍ച്ചയ്ക്ക് തയാറെടുക്കുകയാണെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍, സിഇഒ എന്നിവര്‍ പറഞ്ഞു.
LATEST NEWS June 26, 2026 ഇപിഎഫ്ഒ (EPFO) പോർട്ടൽ ജൂൺ 30 വരെ തടസ്സപ്പെടും; ക്ലെയിമുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ല
LATEST NEWS June 26, 2026 എൽ.പി.ജി ഉപഭോക്താക്കൾക്ക് പുതിയ ’30 ദിവസത്തെ’ നിബന്ധന; കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി