LATEST NEWS ചരിത്ര നേട്ടം, 1455 കോടി രൂപ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് Byadmin@brightbusinesskerala PublishedMay 7, 2026 കൊച്ചി: ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്. 2025-26 സാന്പത്തികവർഷത്തിൽ 1455.14 കോടി രൂപയാണ് അറ്റാദായം നേടി. 2024-25 സാന്പത്തികവർഷത്തിൽ നേടിയ അറ്റാദായമായ 1302.88 കോടി രൂപയെക്കാൾ 11.69 ശതമാനം വളർച്ചയാണ് ഈ സാന്പത്തികവർഷം നേടിയത്. എസ്ഐബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബിസിനസായ 2,23,620 കോടിയുടെ ഇടപാടുകളും ഈ സാന്പത്തികവർഷം നടത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമായ 2,373 കോടി രൂപയും നേടാനായി.
LATEST NEWS June 24, 2026 കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണയുമായി ആസ്റ്റർ;മുഖ്യമന്ത്രിയുമായി ഡോ. ആസാദ് മൂപ്പൻ കൂടിക്കാഴ്ച നടത്തി