Bright Business Kerala

LATEST NEWS

ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്റ്സി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കുമെന്ന് പി രാ​ജീ​വ്

ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്റ്സി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കുമെന്ന് പി രാ​ജീ​വ്
  • PublishedMarch 10, 2026

കൊ​​​​ച്ചി: വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച വേ​​​​മ്പ​​​​നാ​​​​ട് ടൈ​​​​ല്‍ അ​​​​ഡ്ഹ​​​​സീ​​​​വ്, വേ​​​​മ്പ​​​​നാ​​​​ട് എ​​​​ല്‍​സി3 വൈ​​​​റ്റ് സി​​​​മ​​​​ന്‍റ് എ​​​​ന്നീ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​. ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് പു​​​​തി​​​​യൊ​​​​രു തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ത്തി​​​ന്റെ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന എ​​​​ല്ലാ പി​​​​ന്തു​​​​ണ​​​​യും സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ചടങ്ങിൽ പറഞ്ഞു. ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ( ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ്) എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *