Uncategorized സ്വർണവില; പവന് 2,280 രൂപ കുറഞ്ഞു Byadmin@brightbusinesskerala PublishedMarch 5, 2026 കൊച്ചി: സ്വർണവില തുടർച്ചയായി നാലാംദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി. ഇന്നലെ ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയും കുറഞ്ഞപ്പോൾ തിങ്കളാഴ്ച പവന് 2,400 രൂപയും ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയുമാണ് കുറഞ്ഞത്.
LATEST NEWS SUCCESS STORIES June 10, 2026 സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന് ഡോ. ബോബി സാറ തോമസ്