LATEST NEWS സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ Byadmin@brightbusinesskerala PublishedFebruary 10, 2026 മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഗാലക്സി എ07 5ജി, തായ്ലൻഡിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച ഗാലക്സി എ07 4ജിയുടെ പിൻഗാമിയായാണ് ഈ ഫോൺ എത്തുന്നത്. ഗാലക്സി എ07-ന്റെ 4ജി വേരിയന്റ് 2025 ഒക്ടോബറില്‍ ഗാലക്സി എഫ്07 4ജി, ഗാലക്സി എം07 4ജി എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇൻഡസ്ട്രി ഗ്രേഡ് ബെഞ്ച്മാർക്കുള്ള ഡാറ്റാ സുരക്ഷാ സവിശേഷതകളോടെയാണ് ഗാലക്സി എ07 5ജി എത്തുന്നത്. ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോൺ 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.
LATEST NEWS July 22, 2026 ബിസിനസ്സ് പ്രതിഭകൾക്ക് ആദരം, കൊച്ചിയിൽ ആവേശമായിബ്രൈറ്റ് ബിസിനസ് കേരള എക്സലൻസ് അവാർഡ്സ് 2026
LATEST NEWS July 11, 2026 പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
LATEST NEWS July 9, 2026 ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങി ഹോണ്ട; 3,800 പുതിയ തൊഴിലവസരങ്ങൾ, ഉത്പാദനം 80 ലക്ഷമായി ഉയർത്തും
LATEST NEWS July 8, 2026 ഇന്ത്യൻ കുടുംബങ്ങളിലെ കോടികളുടെ സ്വത്ത്; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്; ‘വെൽത്ത് മാനേജർമാർക്ക് വൻഡിമാൻഡ്