LATEST NEWS ലാഭത്തിൽ കുതിപ്പുമായി ബിഎസ്എന്‍എല്‍ Byadmin@brightbusinesskerala PublishedMay 29, 2026 ലാഭത്തിൽ കുതിപ്പുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). കേന്ദ്ര സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായി.ബിഎസ്എന്‍എല്ലിന്റെ വാര്‍ഷിക വരുമാനം 21,000 കോടി രൂപയില്‍ നിന്ന് 25,000 കോടി രൂപയായി ഉയര്‍ന്നപ്പോൾ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 50 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയായി ഉയര്‍ന്നതായി മന്ത്രാലയം വ്യക്തമാക്കി.
LATEST NEWS June 26, 2026 ഇപിഎഫ്ഒ (EPFO) പോർട്ടൽ ജൂൺ 30 വരെ തടസ്സപ്പെടും; ക്ലെയിമുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ല
LATEST NEWS June 26, 2026 എൽ.പി.ജി ഉപഭോക്താക്കൾക്ക് പുതിയ ’30 ദിവസത്തെ’ നിബന്ധന; കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി
LATEST NEWS June 25, 2026 ചൈനയെ മറികടന്ന് ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്ക്; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്