LATEST NEWS സ്പാം കോളുകൾ; ഇന്ത്യ അഞ്ചാമത് Byadmin@brightbusinesskerala PublishedMay 6, 2026 ന്യൂഡല്‍ഹി: ലോകത്ത് ആകമാനം ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ട്രുകോളറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിൽ സ്പാം തീവ്രത 66 ശതമാനമാണ്. ഇതില്‍ 36 ശതമാനവും ടെലിമാര്‍ക്കറ്റിംഗ് കോളുകളാണ്. ഇന്തോനേഷ്യയാണു ലിസ്റ്റില്‍ ഒന്നാമത്. ചിലി, വിയറ്റ്നാം, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
LATEST NEWS May 7, 2026 ചരിത്ര നേട്ടം, 1455 കോടി രൂപ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്