LATEST NEWS പണപ്പെരുപ്പത്തിൽ കുതിപ്പ്: ഏപ്രിലിൽ 8.3 ശതമാനം Byadmin@brightbusinesskerala PublishedMay 15, 2026 ന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്ത്വങ്ങള്ക്കിടെ രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മാർച്ചിലെ 3.88 ശതമാനത്തിൽനിന്ന് വൻ കുതിച്ചുചാട്ടമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിനെത്തുടർന്ന് ഇന്ധനത്തിലും ഊർജത്തിലും ക്രൂഡ് ഓയിലിലുമുണ്ടായിട്ടുള്ള വില വർധനയും കൂടിയ പണപ്പെരുപ്പത്തിനു കാരണമായി.
LATEST NEWS July 11, 2026 പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
LATEST NEWS July 9, 2026 ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങി ഹോണ്ട; 3,800 പുതിയ തൊഴിലവസരങ്ങൾ, ഉത്പാദനം 80 ലക്ഷമായി ഉയർത്തും
LATEST NEWS July 8, 2026 ഇന്ത്യൻ കുടുംബങ്ങളിലെ കോടികളുടെ സ്വത്ത്; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്; ‘വെൽത്ത് മാനേജർമാർക്ക് വൻഡിമാൻഡ്
LATEST NEWS July 8, 2026 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ നാളെ മുതൽ; ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം